കാണാതായ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ. എസ്. രാജശേഖര റെഡ്ഡി ഹെലികോപ്റ്റര്‍ തകര്‍ന്ന് കൊല്ലപ്പെട്ടു - കൂടെ യാത്ര ചെയ്തിരുന്ന നാലു പേരും കൊല്ലപ്പെട്ടു | തകര്‍ന്ന ഹെലികോപ്റ്റര്‍ ഒരു കുന്നിനു മുകളില്‍ കണ്ടെത്തി | ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഉണ്ടെങ്കിലും തങ്ങള്‍ സയീദിനെ അറസ്റ്റ് ചെയ്യില്ലെന്ന് പാക്കിസ്ഥാന് | കാബൂളില്‍ താലിബാന് ചാവേര്‍ ആക്രമണത്തില്‍ 23 പേര് കൊല്ലപ്പെട്ടു | ഇന്‍ഡൊനേഷ്യയില്‍ ഭൂകമ്പത്തില്‍ 33 മരണം | ഒറീസ്സയില്‍ 26 കോളറ മരണം | സുപ്രീം കോടതി ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ഡല്‍ഹി ഹൈക്കോടതി | മുഷറഫിനെതിരെ കോടതിയലക്ഷ്യം | ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് ചൈന | വ്യാഴം 3 സെപ്റ്റെംബര് 2009 11:43:50 a.m. (ഇന്ത്യന്‍ സമയം)
ഓസ്ട്രേലിയയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. ഞായറാഴ്ച പടിഞ്ഞാറന്‍ മെല്‍ബണില്‍ കമല്‍ ജിത്ത് (23) എന്ന വിദ്യാര്‍ത്ഥിയാണ് ആക്രമണത്തിനിരയായത്. ഞായറാഴ്ച രാത്രി, മെല്‍ബണ്‍ നഗരത്തിന്റെ പടിഞ്ഞാറന്‍ പ്രാന്ത പ്രദേശത്ത് മര്‍ദ്ദനമേറ്റ് രക്തമൊലിപ്പിച്ച് ബോധരഹിതനായി കിടന്ന ജിത്തിനെ മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കണ്ടെത്തുകയായിരുന്നു.
..
ഉത്തര കൊറിയയില്‍ അറസ്റ്റിലായ രണ്ട് പത്രപ്രവര്‍ത്തകര്‍ക്കും രാജ്യത്തെ പരമോന്നത കോടതി 12 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. അനധികൃതമായി അതിര്‍ത്തി കടന്നതിന് ലോറ ലിങ്, യൂന ലീ എന്നീ രണ്ട് മാധ്യമ പ്രവര്‍ത്തകരെയാണ് കോടതി ശിക്ഷിച്ചത്.
......
200 ഗ്രാമിന്റെ മുട്ടയിട്ടപ്പോള്‍ എഫേല് എന്നാ പേരുള്ള കോഴിക്കു തന്നെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇതു എന്റേത് തന്നെയോ! സാധാരണ മുട്ടയെക്കാള്‍ 3 മടങ്ങ് വലുപ്പമുണ്ട് ഈ മുട്ടയ്ക്ക്. ഇംഗ്ലണ്ടിലെ സറെ എന്ന സ്ഥലത്താണ് സംഭവം
റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍. ആദ്യമായാണ് ഫെഡറര്‍ ഫ്രഞ്ച് ഓപ്പണ്‍ ജയിക്കുന്നത്. ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് സോടെര്ലിംഗ്-നെ തോല്‍പ്പിച്ചാണ് ഫെഡറര്‍ ഈ നേട്ടം കൈവരിച്ചത്. .....
പണ്ടും വസ്ത്രമിടുന്ന സ്ത്രീകളെ സര്‍ക്കോസിക്ക് വെറുപ്പായിരുന്നു. രണ്ടാം ഭാര്യയായ മോഡല്കാര്ല ബ്രൂണിയുടെ നഗ്ന ചിത്രങ്ങള്‍ ഈയിടെയാണ് ലേലത്തില്‍ വില്‍ക്കപ്പെട്ടത്.