-->
Subscribe to Poomarathanalil
Subscribe to Zinmag Tribune by mail
കാണാതായ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ. എസ്. രാജശേഖര റെഡ്ഡി ഹെലികോപ്റ്റര്‍ തകര്‍ന്ന് കൊല്ലപ്പെട്ടു - കൂടെ യാത്ര ചെയ്തിരുന്ന നാലു പേരും കൊല്ലപ്പെട്ടു | തകര്‍ന്ന ഹെലികോപ്റ്റര്‍ ഒരു കുന്നിനു മുകളില്‍ കണ്ടെത്തി | ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഉണ്ടെങ്കിലും തങ്ങള്‍ സയീദിനെ അറസ്റ്റ് ചെയ്യില്ലെന്ന് പാക്കിസ്ഥാന്‍ | കാബൂളില്‍ താലിബാന്‍ ചാവേര്‍ ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു | ഇന്‍ഡൊനേഷ്യയില്‍ ഭൂകമ്പത്തില്‍ 33 മരണം | ഒറീസ്സയില്‍ 26 കോളറ മരണം | സുപ്രീം കോടതി ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ഡല്‍ഹി ഹൈക്കോടതി | മുഷറഫിനെതിരെ കോടതിയലക്‌ഷ്യം | ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് ചൈന | വ്യാഴം 3 സെപ്റ്റെംബര്‍ 2009 11:43:50 a.m. (ഇന്ത്യന്‍ സമയം)

ബ്രസീല്‍ എയര്‍ ഫോഴ്സ് കണ്ടെത്തിയ മരപ്പെട്ടി

അറ്റ്ലാന്‍റിക് കടലില്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം കാണാതായ എയര്‍ ഫ്രാന്‍സിന്‍റേതല്ലെന്നു ബ്രസീല്‍ എയര്‍ഫോഴ്സ്. വിമാനം തകര്‍ന്നു വീണെന്നു കരുതുന്ന സ്ഥലത്തു നിന്നു മരത്തിന്‍റെ ഒരു പെട്ടി ലഭിച്ചതാണ് വ്യോമസേനയെ ഇങ്ങനെയൊരു നിഗമനത്തിലെത്തിക്കാന്‍ കാരണം. കാണാതായ വിമാനത്തില്‍ ഇത്തരം പെട്ടികള്‍ ഉപയോഗിക്കാറില്ല. കടലില്‍ നിന്നു ലഭിച്ച അവശിഷ്ടങ്ങള്‍ പരിശോധിച്ച ശേഷമാണ് ബ്രസീല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വിമാനത്തിന്‍റെ അവശിഷ്ടങ്ങളും ബ്ലാക് ബോക്സും കണ്ടെടുക്കാനായി ഫ്രാന്‍സിന്‍റെ മുങ്ങിക്കപ്പല്‍ അപകടം നടന്ന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.


You can leave a response, or trackback from your own site.

0 Response to "അവശിഷ്ടങ്ങള്‍ എയര്‍ ഫ്രാന്സിന്റെതല്ലെന്നു ബ്രസീല്‍"

Post a Comment

Listen-Radio
Asian Sound Radio
BBC asian Network
Class 95AM
FM Pakistan
XFM 96.3
Gold 90.5 fm
Masti Radio
Radio 91.3 FM
Symphony 92.4FM
ISMAP
There was an error in this gadget
There was an error in this gadget

English to Malayalam Translator