-->
Subscribe to Poomarathanalil
Subscribe to Zinmag Tribune by mail
കാണാതായ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ. എസ്. രാജശേഖര റെഡ്ഡി ഹെലികോപ്റ്റര്‍ തകര്‍ന്ന് കൊല്ലപ്പെട്ടു - കൂടെ യാത്ര ചെയ്തിരുന്ന നാലു പേരും കൊല്ലപ്പെട്ടു | തകര്‍ന്ന ഹെലികോപ്റ്റര്‍ ഒരു കുന്നിനു മുകളില്‍ കണ്ടെത്തി | ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഉണ്ടെങ്കിലും തങ്ങള്‍ സയീദിനെ അറസ്റ്റ് ചെയ്യില്ലെന്ന് പാക്കിസ്ഥാന്‍ | കാബൂളില്‍ താലിബാന്‍ ചാവേര്‍ ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു | ഇന്‍ഡൊനേഷ്യയില്‍ ഭൂകമ്പത്തില്‍ 33 മരണം | ഒറീസ്സയില്‍ 26 കോളറ മരണം | സുപ്രീം കോടതി ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ഡല്‍ഹി ഹൈക്കോടതി | മുഷറഫിനെതിരെ കോടതിയലക്‌ഷ്യം | ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് ചൈന | വ്യാഴം 3 സെപ്റ്റെംബര്‍ 2009 11:43:50 a.m. (ഇന്ത്യന്‍ സമയം)



ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാക്കുന്ന കാര്യത്തില്‍ ചൈനയെ വെല്ലാന്‍ ലോകത്ത് ആര്‍ക്കുമാകില്ല എന്നത് ഒരു പരമ സത്യം. ഇനി അങ്ങിനെ ആര്‍ക്കെങ്ങിലും മോഹമുണ്ടെങ്കില്‍ അതങ്ങ് പള്ളിയില്‍ പോയി പറഞ്ഞേര്. കുന്നംകുളത്തുകാര്‍ ഒരു കയ്യ് നോക്കിയതാണ് പണ്ടു. പക്ഷെ ചൈനയില്‍ നിന്നുമുള്ള ഡ്യൂപ്ലിക്കേറ്റ്‌ സൂപ്പര്‍മാര്‍ക്കറ്റ്‌ ചെയിനുകള്‍ നാട്ടിലെമ്പാടും തുടങ്ങിയതോടു കൂടി അവരാ ശ്രമം കൈവെടിഞ്ഞു.

ചൈനയില്‍ നിന്നിറങ്ങിയ milk products-ല്‍ പ്ലാസ്റ്റിക് ഉത്പാധനതിനുപയൊഗിക്കുന്ന മെലാമിന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പല രാജ്യങ്ങളും ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ നിരോധിച്ചിരുന്നു. ഇപ്പോള്‍ ചൈനാക്കാര്‍ പുതിയ ഒരു സംരംഭം ആരംഭിച്ചിരിക്കുന്നു. ഇന്ത്യയുടെ മരുന്നുകള്‍ എന്ന പേരില്‍ ആഫ്രിക്കയിലേക്ക് ഡ്യൂപ്ലിക്കേറ്റ്‌ മരുന്നുകള്‍ കയറ്റുമതി ചെയ്യല്‍. ലോകത്തുള്ള ഏത്‌ അസുഖവും കയ് നീട്ടി സ്വീകരിക്കുന്ന കാര്യത്തില്‍ ഇന്ത്യക്കാര്‍ ഒരു പിശുക്കും കാട്ടാറില്ല. അതുകൊണ്ട് തന്നെയാണ് പല multi national കമ്പനികളും ഇന്ത്യയില്‍ തമ്പടിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും വളരെയധികം മരുന്നുകള്‍ പല രാജ്യങ്ങളിലേക്കും കയറ്റു മതി ചെയ്യപ്പെടുന്നുമുണ്ട്. ഇന്ത്യയില്‍ നിന്നുള്ള മരുന്നുകള്‍ക്ക് വില കുറവായതിനാല്‍ ആഫ്രിക്ക പോലെ പല രാജ്യങ്ങളും ടണ്‍ കണക്കിന് മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നുമുണ്ട്. ഇതു കണ്ടാണ്‌ ചൈനയിലെ ചില മരുന്ന്കച്ചവടകാര്‍ പണി ആരംഭിച്ചിരിക്കുന്നത്‌. ഇതിനകം പലപ്പോഴായി അവര്‍ കയറ്റിയയച്ചത് ആയിരക്കണക്കിന്മരുന്നുകള്‍.

കഴിഞ്ഞ ആഴ്ച നൈജീരിയയിലെ നാഷണല്‍ ഏജന്‍സി ഫോര്‍ ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ് അഡ്മിനിസ്ട്രീഷന്‍ ആന്‍ഡ്‌
കണ്ട്രോള്‍ ആണ് കണ്ടെത്തിയത്. ആന്റി മലെറിയന്‍ ഡ്യൂപ്ലിക്കേറ്റ്‌ മരുന്നുകള്‍ ആണ് made in india യുടെപേരില്‍ വില്‍ക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. മരുന്നൊക്കെ കഴിച്ചു നൈജീരിയക്കാര്‍ മലറിയ പരത്തുന്നകൊതുകായ അനോഫെലാസ് ഗാംബിയ പോലെയാകാതിരുന്നാല്‍ നന്ന്.

ചൈന അങ്ങിനെ വീണ്ടും അല്ലെന്കിലെ. ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാകുന്ന കാര്യത്തില്‍ തങ്ങളെ വെല്ലാന്‍
ഭൂലോകത്ത്‌ ആരുമില്ല എന്ന്. ജയ്‌ ഹൊ ചൈന..

You can leave a response, or trackback from your own site.

0 Response to "ചൈനയുടെ 'made in India' മരുന്നുകള്‍"

Post a Comment

Listen-Radio
Asian Sound Radio
BBC asian Network
Class 95AM
FM Pakistan
XFM 96.3
Gold 90.5 fm
Masti Radio
Radio 91.3 FM
Symphony 92.4FM
ISMAP

Search YouTube

There was an error in this gadget

English to Malayalam Translator